Quick Enquiry


അഖണ്ഡജപമാല സമർപ്പണം

നൂറ്റിയൊന്ന്  ഇരവും പകലും ദിവ്യകാരുണ്യസന്നിധിയിൽ പരിശുദ്ധ അമ്മയോടുള്ള മാദ്ധ്യസ്ഥം തേടുന്ന അത്ഭുതമായ അഖണ്ഡജപമാല സമർപ്പണം ഇവ ഈ ഭവനത്തെ കേരളസഭയുടെ തന്നെ പ്രകാശഗോപുരമാക്കുന്നു.    കുടുംബ വിശുദ്ധികരണത്തിനും, യുവജനങ്ങൾക്കുമായി പ്രത്യേകം നിയോഗം വച്ച്നടത്തപ്പെടുന്ന അഖണ്ഡജപമാല സമർപ്പണത്തിൽ  ധാരാളം ദൈവമക്കൾ വന്ന്  പരിശുദ്ധ അമ്മയോടുള്ള മാദ്ധ്യസ്ഥം തേടി ദിവ്യകാരുണ്യ സന്നിധിയിൽ ജപമാല ചൊല്ലി പ്രാത്ഥിക്കുന്നു. ഇടവകകളിൽ നിന്ന് സഘടനകൾ വഴിയും,  കുടുംബയുണിറ്റുകൾ  വഴിയും  ധാരാളം ആളുകൾ പരിശുദ്ധ അമ്മയോടുള്ള മാദ്ധ്യസ്ഥം തേടി ദിവ്യകാരുണ്യ സന്നിധിയിൽ ജപമാല ചൊല്ലി പ്രാത്ഥിക്കുന്നു