Quick Enquiry


ജാഗരണപ്രാർത്ഥന

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും വഴികളിലൂടെ ക്രിസ്തു നാഥന്റെ സന്ദേശങ്ങളുമായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി  രാത്രിയുടെ യാമങ്ങളിൽ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ, ദൈവത്തോട് സംസാരിക്കുവാൻ, നമ്മെതന്നെ ഒരുക്കുവാൻ, നല്ലൊരുനാളെവാർത്തെടുക്കുവാൻ ,ഈ ജാഗരണപ്രാർത്ഥനയിലൂടെ  നമ്മെ സഹായിക്കുന്നു.രോഗവും ദു:ഖദുരിതങ്ങളും സമ്മാനിച്ച മുറിവുകൾ ദൈവം തൊട്ടുസുഖപ്പെടുത്തുന്ന അത്ഭുതസാക്ഷ്യങ്ങൾക്ക് വേദിയാകുന്നു.

 

NB: എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വൈകുന്നേരം 6 മണി മുതൽ രാത്രി 1  മണി വരെ