Quick Enquiry


ST. CATHERINE LABOURE

കാതറിൻ ലേബർ 1806 മെയ് 2 -ന് പിയറി ലേബർ ലൂയിസ് മെഡലെയ്‌നി ഗോണ്ട്വാഡ് ദമ്പതികളുടെ പതിനൊന്നു മക്കളിൽ ഒമ്പതാമത്തെ മകളായി ജനിച്ചു. കാതറിന് ഒമ്പത് വയസുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട് കാതറിൻ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ ആയിരുന്നു. സന്യാസി ആകുവാനുള്ള ആഗ്രഹത്താൽ അവൾ സെൻറ്‌ വിൻസെന്റ് ഡീപോൾ സഭക്ക് അടിസ്ഥാനം കുറിച്ചു. 1876 ഡിസംബർ 31 -ന് കാതറിൻ ഈ ലോകത്തോട് വിടപറഞ്ഞു. 1933 മെയ് 28-ന് പിയൂസ്   തിനൊന്നാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.  1947 ജൂലൈ 27-ന് പിയൂസ് പന്ത്രണ്ടാമൻ  മാർപ്പാപ്പ വിശുദ്ധയായി  പ്രഖ്യാപിച്ചു.