Quick Enquiry


ബൈബിൾ കൺവെൻഷൻ

താമരശ്ശേരി രൂപതയുടെ പതിനെട്ടാമത് ബൈബിൾ കൺവെൻഷൻ ബഥാനിയാ 2018 2018 ഫെബ്രുവരി 7,8,9,10 (ബുധൻ,വ്യാഴം,വെള്ളി,ശനി)തിയ്യതികളിൽ വൈകുന്നേരം 4.30 മുതൽ 9.00 മണി വരെ ബ്ര. ജോസഫ് മാരിയോ (ഡിവൈൻ ധ്യാന സെന്റർ ) നയിക്കുന്ന ധ്യാനം അനേകർക്ക് അനുഗ്രഹമായി മാറുന്ന ബഥാനിയായിൽ ദൈവസേനഹത്തിന്റെ ആഴങ്ങൾ അനുഭവിക്കുവാൻ കർത്താവ് അവസരം ഒരുക്കിയിരിക്കുന്നു. തിരുസഭയുടെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ ആഴമായ ദൈവാനുഭവം പകർന്നുനൽകുന്ന വിശ്വാസാനുഭവ ബൈബിൾ കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.