ആത്മാർത്ഥമായ സ്നേഹവും സഹോദരങ്ങളോടുള്ള പരിഗണനയും സഹവർത്തിത്വവും വളർത്തിയെടുക്കാൻ ഈ സംരംഭം നിങ്ങളേവരെയും സഹായിക്കട്ടെ യെന്ന് ആശംസിക്കുന്നു.
അനുഗ്രഹാശംസകളോടെ
മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
താമരശ്ശേരി രൂപതയുടെ മെത്രാൻ
.
താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയാ അതിന്റെ വളർച്ചയുടെ പാതയിൽ ഒരു ചുവടുകൂടി മുന്നോട്ടുവയ്ക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ആത്മീയ സന്ദേശം വിളംബരം ചെയ്യാൻ ബഥാനിയാ ഒരുക്കിയിരിക്കുന്ന വെബ്സൈറ്റിന് എല്ലാവിധ ആശംസകളും നേരുന്നു..
അനുഗ്രഹാശംസകളോടെ, "ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി
.