Retreat Registration

*ധ്യാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന തീയതികളില്‍ വൈകുന്നേരം ആരംഭിക്കും.
*ധ്യാനത്തിന് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
*ധ്യാനത്തിനു വരുമ്പോള്‍ സമ്പൂര്‍ണ ബൈബിള്‍, നോട്ട്ബുക്ക്, പേന, ബെഡ്ഷീറ്റ് തുടങ്ങിയവ കൊണ്ടുവരേണ്ടതാണ്.
*ധ്യാന ദിവസങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം അനുവദിക്കുന്നതല്ല.