Quick Enquiry


രൂപത ബൈബിൾ കൺവെൻഷൻ

ദൈവസ്നേഹത്തിന്റെ ആഴങ്ങൾ അനുഭവിച്ചറിഞ്ഞ് കുടുംബങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയിലും, സ്നേഹത്തിലും, വിശുദ്ധിലും വളർത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണല്ലോ.അതുകൊണ്ടുതന്നെ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാനും ദൈവത്തെ അറിയുവാനും, തൊട്ടറിയാൻ, അനുഭവിച്ചറിയാൻ, ആത്മീയമായി വളരാൻ ദൈവത്തിന്റെ സ്വരം ശ്രവിക്കാൻ   ദൈവത്തോട്   സംസാരിക്കുവാൻ  രൂപതയിലെ അജഗണങ്ങൾക്കായി പ്രത്യേകം ബൈബിൾ കൺവെൻഷൻ ഒരുക്കിയിരിക്കുന്നു.

 

NB:2018 ഫെബ്രുവരി 7, 8, 9, 10 തിയതികളിൽ നടത്തപ്പെടുന്നു.