Quick Enquiry


ഏകദിന കൺവെൻഷൻ

ആത്മീയതലകളിൽ വളർത്തുവാനും പരിപോഷിപ്പിക്കുവാനും, നവീകരിക്കുവാനും, പുത്തൻ തലമുറകൾക്കു പറഞ്ഞുകൊടുക്കുവാനും, നമ്മെ സഹായിക്കുന്ന ഏകദിന കൺവെൻഷൻ. ദൈവാനുഗ്രഹത്തിന്റെ നീർച്ചാലുകൾ മുറിവേറ്റ ഹൃദയങ്ങളിലേയ്ക്കും വരണ്ടമാനസിലേയ്ക്കും തകർന്ന ജീവിതങ്ങളിലേയ്ക്കുമൊഴുക്കുന്ന കൃപയുടെ നിർന്ധരി. ശരീരത്തിലേയ്ക്കും മനസ്സിലേയ്ക്കും ആത്മാവിലേയ്ക്കും സൗഖ്യത്തിന്റെ കുളിർമ പകരുന്നു ഈ ഏകദിന കൺവെൻഷൻ. 

 

NB: എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10 മണി മുതൽ ഉച്ചക്ക് 2.00 മണി വരെ