Quick Enquiry


ST.MARY J ROSELLO

                                                                                                    ബാർട്ടോലോമിയോ റോസ്സല്ലോ ,മരിയ ഡീടോൺ ദമ്പതികളുടെ പത്തുമക്കളിൽ നാലാമത്തെ മകളായി 1811 മരിയ റോസ്സല്ലോ ജനിച്ചു .ചെറുപ്പത്തിലേ തന്നെ അവൾ മാതാപിതാക്കളെ  ജോലികളിൽ സഹായിച്ചു.പരിശുദ്ധ അമ്മയോടുള്ള ഭക്തി അവളുടെ ജീവിതത്തെ വല്ലാതെ സ്വാധിനിച്ചു .ശനിയാസി ആകാനുള്ള ആഗ്രഹത്താൽ അവൾ പതിനാറാം വയസിൽ മഠത്തിൽ ചേർന്നു.ഡോട്ടേഴ്സ് ഓഫ്  അവർ ലേഡി ഓഫ് മേഴ്‌സി എന്ന സന്യാസ സമൂഹത്തിനു രൂപം നൽകി പകർച്ച വ്യാധി മൂലം പൂർണ്ണമായും തളർന്ന റോസ്സല്ലോ 1880 ഡിസംബർ 7 ന് ഈ ലോകത്തോട് വിടപറഞ്ഞു .1904 പീയൂസ് പത്തമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.