Quick Enquiry


BL. EUPHRASIA

 തൃശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചെർപ്പുക്കാരൻ  തറവാട്ടിലെ അന്തോണിയുടെയും കുഞ്ഞെത്തിയുടെയും മകളായി 17 ഒക്ടോബർ 1877  റോസാ എന്ന എവുപ്രസ്യമ്മ ജനിച്ചു.ഒമ്പതാം വയസിൽ തന്നെ കർമലീത്താ സഭയിൽ അംഗമായി പിന്നീട് സഭാവസ്ത്രം സ്വീകരിച്ച ത്തോടെ.എവുപ്രസ്യമ്മ എന്ന പേര് സ്വീകരിച്ചു .ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1952 ഓഗസ്റ്റ് 29 -ന് ഈ വിശുദ്ധ ലോകത്തോട് വിടപറഞ്ഞു .                                                                                                                                                                              1987 ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു .പ്രാർത്ഥിക്കുന്ന അമ്മ എന്ന് വിളിച്ചു .2006 ഡിസംബർ മൂന്നിന് കത്തോലിക്കാ സഭ എവുപ്രസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു .2014 നവംബർ ഇരുപത്തി മൂന്നിന് ഫ്രാൻസിസ് മാർപാപ്പ എവുപ്രസ്യമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു .