Quick Enquiry


POPE ST. PIUS X

                                                         ജിയോവാന്നി ബാറ്റിസ്റ്റ സാറാട്ടോ മാർഗരീറ്റ സാംസൺ ദമ്പതികളുടെ പത്തുമക്കളിൽ രണ്ടാമത്തെ മകനായി 1835 ജൂൺ 2 ന് ഗിയൂസേപ്പേ മൽച്ചേർരീ സാറാട്ടോ ജനിച്ചു.ദരിദ്ര കുടുംബമായിരുന്നു.പഠനത്തിനായി അദ്ദേഹം ഒരുപാടു ദൂരം സഞ്ചരിച്ചു സ്കൂളിൽ പോയിരുന്നത്.അദ്ദേഹം വൈദികനാകാൻ ആഗ്രഹിച്ചു.പ്രാഥമിക പഠനത്തിനുശേഷം വൈദികപഠനം ആരംഭിച്ചു 1858 സെപ്റ്റംബർ 18 ന് അദ്ദേഹം വൈദികനായി.1884 നവംബർ 16 ന് നിത്യവ്രത വാഗ്ദാനം സ്വീകരിച്ചു.തുടർന്ന് .ജൂൺ 1893 ലിയോ പതിമൂന്നാമൻ മർപ്പയായിരിക്കുമ്പോൾ  റോമിലെ കർദിനാൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.1903 ഓഗസ്റ്റ് 4 ന് മർപ്പയായി.പയസ് പത്താമൻ എന്ന പേര് സ്വീകരിച്ചു.അസുഖത്തെ തുടർന്ന് ആരോഗ്യം മോശമായി 1914 ഓഗസ്റ്റ് 20 ന് അദ്ദേഹം ഈ  ലോകത്തോട് വിടപറഞ്ഞു.1951 ജൂൺ 3 ന് വാഴത്തപ്പെട്ടവനായി പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ പ്രഘ്യാപിച്ചു.1954  മെയ് 29 ന് വിശുദ്ധനായി  പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ പ്രഘ്യാപിച്ചു .