Quick Enquiry


ഇതാ ഒരു ആൻഡ്രോയിഡ് അപ്ലിക്കേഷൻ

ബഥാനിയാ നിങ്ങൾക്കായി ഇതാ ഒരു ആൻഡ്രോയിഡ് അപ്ലിക്കേഷൻ. ബഥാനിയാ നിങ്ങൾക്കായി ഒരു ആൻഡ്രോയിഡ് അപ്ലിക്കേഷൻ Bethaniya Prayer എന്ന പേരിൽ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ  ലഭ്യമാണ്.പൊതുവായ പ്രാർത്ഥനകൾ , ബഥാനിയാ ഓൺലൈൻ,ധ്യാനത്തിന് ബുക്ക് ചെയ്യാം,ബുക്കിങ്ങ് സ്റ്റാറ്റസ്,ബഥാനിയ ന്യൂസ്‌ലെറ്റർ,ബഥാനിയ വീഡിയോസ്, ഈ വർഷത്തെ ധ്യാനങ്ങൾ, പ്രതിദിന തിരുവചനം,അനുദിനവിശുദ്ധർ, എന്റെ ദശാംശം, പ്രാർത്ഥന നിയോഗങ്ങൾ, കോണ്ടാക്ട് ബഥാനിയ  തുടങ്ങിയ  നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. യിരിക്കുന്നു