Quick Enquiry


ഏകദിന കൺവെൻഷൻ

വെള്ളിയാഴ്ചകളിൽ  നടത്തപ്പെടുന്ന ഏകദിനകൺവെൻഷൻ,രാവിലെ 10 മണിക്ക് ജപമാല റാലിയോടുകൂടെ ആരംഭിക്കുന്നു .11  മണിക്ക്  വി.കു൪ബാനക്കും വചനപ്രഘോഷണത്തിനുശേഷം വി .അൽഫോൻസാമ്മയോടുള്ള നൊവേനയും അതിനെത്തുട൪ ന്ന്  ദിവ്യകാരുണ്യ ആരാധനയും നടത്തുന്നു ആളുകൾക്ക് സൗകര്യപ്ര ദമായാ രീതിയിൽ ഉച്ചക്ക് 2 മണിക്ക് നേ൪ച്ച ഭക്ഷണതതോടുകൂടി സമാപിക്കുന്നു.എല്ലാ വെള്ളിയാഴ്ചകളിലും കൗൺസിലിംഗിനും,കുമ്പസാരത്തിനും സൗകര്യമുണ്ട്